മനസ്സിലായവര്ക്കും,മനസ്സിലാകാത്തവര്‍ക്കും,പ്രശംസിച്ചവര്ക്കും വിമര്‍ശിച്ചവര്‍ക്കും ഇനി വരാനിരിക്കുന്നവര്ക്കും എന്റെ ലോകത്തിലേക്കു സ്വാഗതം. എഴുത്തിലൂടെയും പാട്ടിലൂടെയും എന്നിലൂടെയും ഒരു യാത്ര. മലയാളം ബ്ലോഗിഷ്ടപ്പെടുന്നവരെ 'കലയും കലാകാരനും' എന്തായാലും നിരാശപ്പെടുത്തില്ല. വരൂ, വായന തുടങ്ങാം...അല്ലേ ! Mobile: +919986002259
Pages
Friday, February 20, 2015
ഓണച്ചെറുക്കന്- മലയാളം കവിത
ഒ.എസ്.ഉണ്ണികൃഷ്ണനെഴുതി പ്രശാന്ത് പ്രഭാകര്‍ സംഗീതം നല്കിയ ഓണക്കവിതയാണ് ഓണച്ചെറുക്കന്. കവിത ആലപിച്ചത് സുജിത് നായര്‍.
കേള്‍ക്കാന്‍ താഴെയുള്ള യൂട്യൂബ് ലിങ്ക് ക്ലിക് ചെയ്യുക....
No comments:
Post a Comment