മനസ്സിലായവര്ക്കും,മനസ്സിലാകാത്തവര്ക്കും,പ്രശംസിച്ചവര്ക്കും വിമര്ശിച്ചവര്ക്കും ഇനി വരാനിരിക്കുന്നവര്ക്കും എന്റെ ലോകത്തിലേക്കു സ്വാഗതം. എഴുത്തിലൂടെയും പാട്ടിലൂടെയും എന്നിലൂടെയും ഒരു യാത്ര. മലയാളം ബ്ലോഗിഷ്ടപ്പെടുന്നവരെ 'കലയും കലാകാരനും' എന്തായാലും നിരാശപ്പെടുത്തില്ല. വരൂ, വായന തുടങ്ങാം...അല്ലേ ! Mobile: +919986002259
Pages
Friday, October 12, 2012
നിലാവും നിഴലും !
പ്രണയത്തിനിപ്പുറം ഞാനൊരു പൂര്ണേന്ദുവെ കണ്ടു...! ചുറ്റുമിരുട്ടിലാ വെട്ടത്തിന്റെ നിറം കണ്ടു. അരികിലെത്തുവാനായ് അനങ്ങാതിരുന്നു. നിഴലുവിരിച്ചവര് നിലാവില് നീന്തി... നിറമില്ലാത്ത നിഴലിലൂടെ രാത്രി
പിന്നെയും മാഞ്ഞു !
No comments:
Post a Comment